---
title: "ഇടുക്കി നെടുങ്കണ്ടത്ത് മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി"
english_title: "Idukki Nedumkandam Son Kills Parents Ajesh Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378582/idukki-nedumkandam-son-kills-parents-ajesh-arrested`"
published_at: "2026-08-15T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7fc81828e79_1000234480.jpg"
keywords: ["Idukki", "Nedumkandam", "Murder", "Kerala Crime"]
---

# ഇടുക്കി നെടുങ്കണ്ടത്ത് മകൻ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** **നെടുങ്കണ്ടം**: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ് സംഭവം. എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സന്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിക്കുമായിരുന്നുവെന്നാണ് വിവരം

## Article Content

**നെടുങ്കണ്ടം**: ഇടുക്കിയില്‍ മകന്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. നെടുങ്കണ്ടം എഴുകുംവയലില്‍ ആണ് സംഭവം. എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സന്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിക്കുമായിരുന്നുവെന്നാണ് വിവരം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378582/idukki-nedumkandam-son-kills-parents-ajesh-arrested`)